Wednesday, July 2, 2014

003

ഇപ്പോൾ നീയും.... ഞാനും;
എന്നിലെ ചിതറിപ്പോയ ചായക്കൂട്ടുകൾ
കോറിയിട്ട ചിത്രങ്ങൾ മാത്രമെന്ന്....!!!!
ജീവനില്ലാത്ത ചിത്രങ്ങൾ.... !!!!
അതിൽ നിന്നും പ്രണയത്തിന്റെ ജീവനുള്ളനിറം
ആരാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്....????

002


ഇനിയും തുടർന്നാൽ
നിന്നെ ഞാൻ കൊല്ലും
സ്നേഹിച്ചു കൊല്ലും
അതിനു മുന്നേ എന്നെ-
ഞാൻ അങ്ങ് കൊന്നു...
നീ സ്നേഹിക്കാത്ത എന്നെ

001


ആത്മസുഹൃത്തെന്നു പറഞ്ഞവൾ
ചുണ്ടിലെ ചിരി മായ്ക്കാതെ
ഒരു ദിവസം എന്നെ ഒരോമനപ്പേരു വിളിച്ചു
"കറിവേപ്പില "